ശബരിമല തീര്‍ത്ഥാടനത്തിന് നാളെ തുടക്കം

മൂന്ന് വര്‍ഷത്തിനു ശേഷമാണ്, നിയന്ത്രണങ്ങളില്ലാത്ത തീര്‍ത്ഥാടനം സാധ്യമാകുന്നത്

author-image
parvathyanoop
New Update
ശബരിമല തീര്‍ത്ഥാടനത്തിന് നാളെ തുടക്കം

മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം തുറക്കും. മൂന്ന് വര്‍ഷത്തിനു ശേഷമാണ്, നിയന്ത്രണങ്ങളില്ലാത്ത തീര്‍ത്ഥാടനം സാധ്യമാകുന്നത്

Sabarimala patahnamthitta