/kalakaumudi/media/post_banners/87b2cd1dd75d4778132595d75adc3ec4415d4052a6d32d84afc10efd2624fc36.jpg)
ശബരിമല ക്ഷേത്രനട തന്ത്രിയുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ .പരമേശ്വരന്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിയിലും മേല്‍ശാന്തി അഗ്‌നിപകരും .
തുടര്‍ന്ന് ഭക്തരെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കും .12 സ്ഥലങ്ങളില്‍ തല്‍സമയ ബുക്കിംഗ് ഉണ്ട് .നിലക്കല്ലില്‍ മാത്രം 10 കൗണ്ടറുകള്‍ തുറക്കും .ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് തല്‍സമയം ബുക്കിംഗ് ബുക്കിങ്ങിന് ഫീസ് ഇല്ല .