ശിവ ഭഗവാന്റെ ഇഷ്ട നിവേദ്യങ്ങള്‍.....

പാല്‍പ്പായസം - ഐശ്വര്യം , ദാരിദ്ര്യ ശമനം പായസം - ശത്രുദോഷശാന്തി , ദൃഷ്ടിദോഷശാന്തി വെള്ള നിവേദ്യം - കാര്യ വിജയം , പിതൃപ്രീതി കരിക്ക് നിവേദ്യം - രോഗ ദുരിത ശാന്തി, ആരോഗ്യം

author-image
sruthy sajeev
New Update
 ശിവ ഭഗവാന്റെ ഇഷ്ട നിവേദ്യങ്ങള്‍.....

പാല്‍പ്പായസം - ഐശ്വര്യം , ദാരിദ്ര്യ ശമനം
പായസം - ശത്രുദോഷശാന്തി , ദൃഷ്ടിദോഷശാന്തി
വെള്ള നിവേദ്യം - കാര്യ വിജയം , പിതൃപ്രീതി
കരിക്ക് നിവേദ്യം - രോഗ ദുരിത ശാന്തി, ആരോഗ്യം
താംബൂല നിവേദ്യം - ഭാഗ്യ ലബ്ധി, സമാധാനം
ത്രിമധുരം - കാര്യ സിദ്ധി, ഭയ വിമുക്തി
നെയ്പ്പായസം - ധന ഐശ്വര്യം , വിദ്യാവിജയം
കദളിപ്പഴം നിവേദ്യം - ഇആരോഗ്യ ലബ്ധി , ഭാഗ്യം
പഞ്ചാമൃതം - പൂര്‍വ്വജന്മ ദുരിരതശാന്തി, കുടുംബ ഭദ്രത

 

Shivarathri