ശിവരാത്രി കൊട മഹോത്സവം

19ന് രാവിലെ 11ന് പൊങ്കാല, അന്നദാനം, ഉച്ചയ്ക്ക് പൂപ്പടയും മഞ്ഞനീരാട്ടും ,രണ്ടു മുപ്പതിന് പൊങ്കാല നിവേദ്യം എന്നിവ ഉണ്ടായിരിക്കും.

author-image
parvathyanoop
New Update
ശിവരാത്രി കൊട മഹോത്സവം

കരമന കല്‍പ്പാളയം കാഞ്ചീപുരം മാടന്‍കോവിലില്‍ ശിവരാത്രി കൊട ഉത്സവം 17ന് തുടങ്ങും .17 രാത്രി 6 .45 വില്‍പ്പാട്ട് ,കുടിയിരുത്ത്.

18ന് രാവിലെ 10 .30 ന് വില്‍പ്പാട്ട്. ഉച്ചയ്ക്ക് അന്നദാനം, കുംഭത്തിന് പുറപ്പാട്. വൈകിട്ട് ആറിന് യാമപൂജ, കുംഭം എഴുന്നള്ളത്ത്, രാത്രി 10 .30 ന് വലിയ പടുക്ക,18ന് ദിക്കുബലി.

19ന് രാവിലെ 11ന് പൊങ്കാല, അന്നദാനം, ഉച്ചയ്ക്ക് പൂപ്പടയും മഞ്ഞനീരാട്ടും ,രണ്ടു മുപ്പതിന് പൊങ്കാല നിവേദ്യം എന്നിവ ഉണ്ടായിരിക്കും.

 

Sivaratri Koda Mahotsavam