/kalakaumudi/media/post_banners/e2c9c0f0eea52289b7e847ea060e969efb91d696699aee75f836ed9cdfd21667.jpg)
ചില മന്ത്രങ്ങള്‍ ഗുരുപദേശം വാങ്ങിയ ശേഷം മാത്രമേ ജപിക്കാവൂ എന്നുണ്ട്. എന്നാല്‍ അഷ്ടോത്തരം ജപിക്കാന്‍ ആ നിബന്ധന ബാധകമല്ല. പ്രദോഷം, ഞായര്‍, തിങ്കള്‍, ശിവരാത്രി, തിരുവാതിര തുടങ്ങിയ ശിവഭഗവാന്റെ വിശേഷ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ ഇരുന്ന് അഷ്ടോത്തരം ജപിക്കുന്നതും ജലാധാര, കൂവള ദളാര്‍ച്ചന, മൃത്യുഞ്ജയഹോമം തുടങ്ങിയവ നടത്തി പ്രാര്‍ത്ഥിക്കുന്നതും ക്ഷിപ്രഫലസിദ്ധിക്ക് ഉത്തമമാണ്.
കാര്യസാധ്യത്തിന് അഷ്ടോത്തരം ജപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശുഭ ദിവസം നോക്കി വീട്ടില്‍ പൂജാമുറിയില്‍ നിലവിളക്ക് കൊടുത്തി ഗണപതി സ്മരണയോടെ ശിവാഷ്ടോത്തര ജപം ആരംഭിക്കണം.
വ്രതം നോറ്റ് പ്രാര്‍ത്ഥിക്കുന്നത് ഏറെ നല്ലത്. അര്‍ത്ഥം മനസിലാക്കി 41 ദിവസം തുടര്‍ച്ചയായി ജപിച്ചാല്‍ പെട്ടെന്ന് ഫലസിദ്ധിയുണ്ടാകും.ശ്രീ മഹാദേവന്റെ അഷ്ടോത്തര ശതനാമാവലി രാവിലെയും വൈകിട്ടും ജപിക്കാം.
കുളിച്ച് ശുദ്ധമായി ഭസ്മം ധരിച്ചുകൊണ്ട് ജപിച്ചാല്‍ എല്ലാ വിഷമങ്ങളും അകലും. സകല പാപങ്ങളും നശിച്ച് ഐശ്വര്യം ലഭിക്കും. കുടുംബൈശ്വര്യം, അഭിഷ്ടസിദ്ധി, ഗ്രഹദോഷ മുക്തി, രോഗ ദുരിത മോചനം, ആഗ്രഹസാഫല്യം എന്നിവയാണ് ശിവാഷ്ടോത്തര ശതനാമാവലി ജപഫലം.
ശിവാഷ്ടോത്തരശതനാമാവലി
ഓം ശിവായ നമഃ
ഓം മഹേശ്വരായ നമഃ
ഓം ശംഭവേ നമഃ
ഓം പിനാകിനേ നമഃ
ഓം ശശിശേഖരായ നമഃ
ഓം വാമദേവായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം കപര്‍ദ്ദിനേ നമഃ
ഓം നീലലോഹിതായ നമഃ
ഓം ശങ്കരായ നമഃ (10)
ഓം ശൂലപാണയേ നമഃ
ഓം ഖട്വാംഗിനേ നമഃ
ഓം വിഷ്ണുവല്ലഭായ നമഃ
ഓം ശിപിവിഷ്ടായ നമഃ
ഓം അംബികാനാഥായ നമഃ
ഓം ശ്രീ കണ്ഠായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭവായ നമഃ
ഓം ശര്‍വായ നമഃ
ഓം ത്രിലോകേശായ നമഃ (20)
ഓം ശിതി കണ്ഠായ നമഃ
ഓം ശിവാപ്രിയായ നമഃ
ഓം ഉഗ്രായ നമഃ
ഓം കപാലിനേ നമഃ
ഓം കൗമാരയേ നമഃ
ഓം അന്ധകാസുര സൂദനായ നമഃ
ഓം ഗംഗാധരായ നമഃ
ഓം ലലാടാക്ഷായ നമഃ
ഓം കാലകാലായ നമഃ
ഓം കൃപാനിധയേ നമഃ (30)
ഓം ഭീമായ നമഃ
ഓം പരശുഹസ്തായ നമഃ
ഓം മൃഗപാണയേ നമഃ
ഓം ജഡാധരായ നമഃ
ഓം കൈലാസ വാസിനേ നമഃ
ഓം കവചിനേ നമഃ
ഓം കഠോരായ നമഃ
ഓം ത്രിപുരാന്തകായ നമഃ
ഓം വൃഷങ്കായ നമഃ
ഓം വൃഷഭാരൂഢായ നമഃ (40)
ഓം ഭസ്‌മോദ്ധൂളിത വിഗ്രഹായ നമഃ
ഓം സാമപ്രിയായ നമഃ
ഓം സ്വരമയായ നമഃ
ഓം ത്രയീ മൂര്‍ത്തയേ നമഃ
ഓം അനീശ്വരായ നമഃ
ഓം സര്‍വജ്ഞായ നമഃ
ഓം പരമാത്മനേ നമഃ
ഓം സോമസൂര്യാഗ്‌നി ലോചനായ നമഃ
ഓം ഹവിഷേ നമഃ
ഓം യജ്ഞമയായ നമഃ (50)
ഓം സോമായ നമഃ
ഓം പഞ്ചവക്ത്രായ നമഃ
ഓം സദാശിവായ നമഃ
ഓം വിശ്വേശ്വരായ നമഃ
ഓം വീരഭദ്രായ നമഃ
ഓം ഗണനാഥായ നമഃ
ഓം പ്രജാപതയേ നമഃ
ഓം ഹിരണ്യരേതസേ നമഃ
ഓം ദുര്‍ധര്‍ഷായ നമഃ
ഓം ഗിരീശായ നമഃ (60)