/kalakaumudi/media/post_banners/e48ac6f99ab450abd8664ba5c801b4806745c96ff17f8bd93a48508fc7cbbdef.jpg)
വെള്ളായണി മുടിപ്പുര; ശ്രീഭദ്രകാളിയുടെ കിരീടം വെച്ച് ആരാധിക്കുന്ന ക്ഷേത്രം
ആറ്റുകാൽ ഭഗവതി ക്ഷേത്രം; ലക്ഷക്കണക്കിന് സ്ത്രീകൾ മാത്രം പൊങ്കാലയിടുന്നു
കൊറ്റംകുളങ്ങര ദേവീ ക്ഷേത്രം; പുരുഷന്മാർ സ്ത്രീവേഷം കെട്ടി വിളക്കെടുക്കുന്നു
മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം; സ്ത്രീകൾ മാത്രം പൂജാരിണിയാകുന്നു
ചക്കുളത്ത്കാവ് ഭഗവതി ക്ഷേത്രം; സ്ത്രീകളെ പീഠത്തിൽ ഇരുത്തി നാരീപൂജ ചെയ്യുന്നു
കൊല്ലം ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്രം; ബ്രിട്ടീഷ് പട്ടാളത്തിന്റെ അധിനിവേശ കാലപുമായി ബന്ധപ്പെട്ട് കാളിയെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി എന്ന് കരുതുന്ന ഈ ക്ഷേത്രത്തിൽ ഭക്തർ 41 ദിവസം പ്രതം എടുത്ത് പൊങ്കാലയും മഞ്ഞ നീരാട്ടും നടക്കുന്ന അപൂർവ്വ ക്ഷേത്രം , നാരങ്ങാ വിളക്കിലൂടെ പ്രശസ്തി നേടിയ അപൂർവ്വ ക്ഷേത്രം
ചെങ്ങന്നൂർ ഭഗവതി ക്ഷേത്രം; ദേവിയുടെ ആർത്തവ ദിനങ്ങൾ ആഘോഷിക്കുന്നു
കാട്ടിൽമേക്കതിൽ ഭഗവതി ക്ഷേത്രം; ഉദ്ദിഷ്ട കാര്യത്തിന് ഭക്തർ അരയാലിൽ മണികെട്ടി പ്രാർഥിക്കുന്നു
മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രം; ദർശനത്തിന് ശേഷം ഭക്തർ ക്ഷേത്ര പരിസരത്ത് മീൻ കറി വെച്ച് കഴിക്കുന്നു
തിരുവല്ലം പരശുരാമക്ഷേത്രം; വർഷത്തിൽ 365 ദിവസവും പിതൃബലി നടക്കുന്നു
കാടാമ്പുഴ ഭഗവതി ക്ഷേത്രം; മേൽകൂരയും വിഗ്രഹ പ്രതിഷ്ഠയുമില്ലാത്ത വനദുർഗ ക്ഷേത്രം
തിരുവെരാണികുളം ശിവക്ഷേത്രം; പാർവതി ദേവിയുടെ നട വർഷത്തിൽ പന്ത്രണ്ട് ദിവസം മാത്രം തുറക്കുന്ന ക്ഷേത്രം
കരിക്കകം ദേവീ ക്ഷേത്രം; ഒരു ദേവിയെ മൂന്ന് രൂപത്തിൽ ആരാധിക്കുന്നു
അനന്തപുരം മഹാവിഷ്ണു ക്ഷേത്രം; കാസർകോട് ക്ഷേത്രകുളത്തിലെ മുതലയ്ക്ക് പടച്ചോറ് നൽകുന്നിടം
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം; ഏഴരപൊന്നാനയിൽ എഴുന്നള്ളത്ത്
പള്ളിയറ ചിലന്തിയമ്പലം ക്ഷേത്രം; അസുരനിഗ്രഹത്തിന് ചിലന്തിരൂപം കെകൊണ്ട ദേവീ പ്രതിഷ്ഠയുള്ള ക്ഷേത്രം
ഓച്ചിറ പരബ്രഹ്മം; അമ്പലം ഇല്ലാതെ ആലിൻതറയിൽ മഹാദേവൻകുടികൊള്ളുന്നിടം
ഗുരുവായൂർ; ശ്രീകൃഷ്ണൻ ബാലകനായി കുടികൊള്ളുന്നിടം...
കൊട്ടാരക്കര ഗണപതി ക്ഷേത്രം; പ്രധാന പ്രതിഷ്ഠ മഹാദേവനാണെങ്കിലും ഗണപതിയുടെ പേരിൽ അറിയപ്പെടുന്ന ക്ഷേത്രം
അച്ചൻകോവിൽ ശാസ്താ ക്ഷേത്രം; പാമ്പ്കടിയേറ്റവരുടെ വിഷചികിത്സ നടത്തുന്ന ക്ഷേത്രം
ചോറ്റാനിക്കര ഭഗവതി ക്ഷേത്രം; ബാധരോഗ ദുരിതരുടെ ഏക ആശ്രയം നൽകുന്ന ക്ഷേത്രം
ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം; വർഷത്തിൽ എന്നും അന്നധാനം നൽകുന്ന ക്ഷേത്രം
ചേർത്തല കാർത്തിയാനി ക്ഷേത്രം; കോഴിയെ പറത്തൽ ചടങ്ങുള്ള ക്ഷേത്രം
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം; ദാരിക നിഗ്രഹത്തിന് ശേഷം ശ്രീ ഭദ്രകാളി കുടിയിരിക്കുന്ന ക്ഷേത്രം
തൊഴുവൻകോട് ചാമുണ്ഡിക്ഷേത്രം; പ്രധാന ശ്രീകോവിലിൽ ചാമുണ്ഡേശ്വരിയോടൊപ്പം മോഹനിയക്ഷി പ്രതിഷ്ഠയുള്ള ക്ഷേത്രം
പഴവങ്ങാടി ഗണപതി ക്ഷേത്രം; പട്ടാളക്കാരുടെ ഉത്തരവാദിത്വത്തിൽ പട്ടാളം നടത്തുന്ന ക്ഷേത്രം
കണ്ണൂർ പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം; മുത്തപ്പന് കള്ളും ഉണക്കമീനും നിവേദ്യം നൽകുന്ന ക്ഷേത്രം
കൊല്ലം മലനട ക്ഷേത്രം; ദുര്യോധന പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം
തിരുവല്ല വല്ലഭ ക്ഷേത്രം; വർഷത്തിൽ എല്ലാ ദിവസവും കഥകളിയുള്ള ക്ഷേത്രം