/kalakaumudi/media/post_banners/243917e8f0b12ae2b5dbb2a6046e2c6108fbd5a9da07f8f199ca181b6970d519.jpg)
തൊഴിലില്‍ അഭിവൃദ്ധിയുണ്ടാകണമെങ്കില്‍ തൊഴിലിടങ്ങളിലും ചില കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. ജോലി സ്ഥലത്ത് ഉപയോഗിക്കുന്ന വൃത്താകൃതിയിലുള്ള അഗ്രങ്ങളോടു കൂടിയവയായിരിക്കണം ഫര്‍ണിച്ചര്‍. കൂര്‍ത്ത ഭാഗങ്ങള്‍ ഉള്ളവ പാടില്ള. ഭാഗ്യമൂലകങ്ങളായ വസ്തുക്കളില്‍ ഫര്‍ണിച്ചര്‍ നിര്‍മ്മിക്കാന്‍ ശ്രദ്ധിക്കണം. മേശകളുടെ അളവിനും വളരെ പ്രധാന്യം ഉണ്ട്. 60, 40, 33 ഇഞ്ചുകളാണ് മേശയ്ക്കുവേണ്ട മികച്ച അളവുകള്‍. ഓഫീസിന്‍റെ തുറന്ന ജനാലയ്ക്കു പുറംതിരിഞ്ഞ് ഇരിക്കത്തക്കവണ്ണമുള്ള ഇരിപ്പിടങ്ങള്‍ ഒരിക്കലും തിരഞ്ഞെടുക്കരുത്. ഇത് ഊര്‍ജ്ജം ചോര്‍ന്നു പോകുന്നതിനും ആത്മവിശ്വാസം നഷ്ടപ്പെടുവാനും ഇടയാക്കും