വിദ്യാതടസ്സം നീങ്ങാനും വിദ്യാമികവിനും ശ്രീവിദ്യാസ്തോത്രം

വിദ്യാകല്പിത സര്‍വ്വാംഗീ സര്‍വ്വ അവിദ്യ വിനാശിനി

author-image
subha Lekshmi b r
New Update
വിദ്യാതടസ്സം നീങ്ങാനും വിദ്യാമികവിനും ശ്രീവിദ്യാസ്തോത്രം

1.വിദ്യാകല്പിത സര്‍വ്വാംഗീ
സര്‍വ്വ അവിദ്യ വിനാശിനി
സര്‍വ്വ വിദ്യ പ്രദേ ദേവി
നാരായണി നമോസ്തുതേ

2. നമോ ദേവി മഹാവിദ്യേ
പരാശക്തി നമോ നമ
നമോ ശിവേ പരാത്പരേ
പരാശക്തി നമോ നമഃ

ഈ സ്തോത്രങ്ങള്‍ നിത്യവും മുടങ്ങാതെ ചൊല്ലുക.  

Astro