/kalakaumudi/media/post_banners/a64aae6f6e2362597c31f470363a02f3ff6f0f465915b66299085c2b7656cd93.jpg)
ചൊവ്വാദോഷം എന്നു കേട്ട് ഭയക്കേണ്ട കാര്യമില്ല. പ്രതിവിധികള്‍ അനവധിയാണ്. ചൊവ്വയെ പ്രീതിപ്പെടുത്താനായി മന്ത്രം ജപിക്കാം. ചൊവ്വാഴ്ച ദിവസം നവഗ്രഹ പ്രതിഷ്ഠയുളള ക്ഷേത്രം സന്ദര്‍ശിച്ച് വഴിപാടുകള്‍ കഴിക്കുക. മാത്രമല്ല ചൊവ്വയുടെ ദേവനായ സുബ്രഹ്മണ്യസ്വാമിയെ പ്രാര്‍ത്ഥിക്കുന്നതും സുബ്രഹ്മണ്യഗായത്രി ജപിക്കുന്നതും ഉത്തമമാണ്. ഇത് ചൊവ്വാ ദോഷം അകറ്റും. ജന്മനക്ഷത്രദിവസങ്ങളിലും ചൊവ്വാഴ്ചകളിലും സുബ്രഹ്മണ്യക്ഷേത്രദര്‍ശനം നടത്തുന്നതും ഉത്തമമാണ്.
സുബ്രഹ്മമണ്യ ഗായത്രി
ഒം സനല്‍കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത്.