സൂര്യന്‍ മീന രാശിയിലേക്ക്; ഈ രാശിക്കാര്‍ക്ക് ലഭിയ്ക്കുന്നത് വന്‍ നേട്ടം

സൂര്യന്റെയും വ്യാഴത്തിന്റെയും സംയോജനത്താല്‍ കര്‍ക്കടക രാശിക്കാര്‍ക്ക് ധാരാളം ഗുണങ്ങള്‍ ലഭിക്കുന്നു. പഴയ നിക്ഷേപങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും.

author-image
paravthyanoop
New Update
സൂര്യന്‍ മീന രാശിയിലേക്ക്; ഈ രാശിക്കാര്‍ക്ക് ലഭിയ്ക്കുന്നത് വന്‍ നേട്ടം

ചില ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ മാസവും നടക്കും.എന്നാല്‍ ഈ മാര്‍ച്ചിലും ചില പ്രധാന ഗ്രഹ സംക്രമങ്ങള്‍ നടക്കാന്‍ പോകുന്നു. സൂര്യ സംക്രമണവും ഈ മാസമാണ്.

ഈ മാസം 15 ന് സൂര്യന്‍ ശനിയുടെ രാശിയായ കുംഭം വിട്ട് വ്യാഴത്തിന്റെ രാശിയായ മീന രാശിയിലേക്ക് പ്രവേശിക്കും. ഇതിനെ മീന സംക്രാന്തി എന്ന് വിളിക്കുന്നു.

ഈ രാശികള്‍ക്കാണ് സൂര്യന്റെ സംക്രമം ശുഭകരമാകുന്നത്.സൂര്യന്‍ സംക്രമിക്കുന്നത് ഈ രാശിക്കാര്‍ക്ക് ഒരു അനുഗ്രഹമാണ്. ഇവര്‍ക്ക് കരിയറില്‍ വിജയമുണ്ടാകും.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമം ശുഭകരമാണ്. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം നേടുന്ന ഇവര്‍ ഭാഗ്യവാന്മാരായിരിക്കും.

വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്.

കര്‍ക്കടകം

സൂര്യന്റെയും വ്യാഴത്തിന്റെയും സംയോജനത്താല്‍ കര്‍ക്കടക രാശിക്കാര്‍ക്ക് ധാരാളം ഗുണങ്ങള്‍ ലഭിക്കുന്നു. പഴയ നിക്ഷേപങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും.

വ്യാപാരികള്‍ ലാഭമുണ്ടാകും. വരുമാനം വര്‍ധിക്കും. കരിയറില്‍ മുന്നേറും. പുതിയ അംഗങ്ങളുടെ വരവ് നിങ്ങളുടെ കുടുംബത്തിന് സന്തോഷം നല്‍കും.

horoscope Pisces