/kalakaumudi/media/post_banners/2e043211dd9abfe85f21eecc61fb38973efc9935ffa9a251ed32f90e87709b4d.jpg)
തിരുപ്പതി ലഡ്ഡുവാണ് ഏറ്റവും വിശേഷപ്പെട്ട പ്രസാദം. വലിപ്പത്തിലും സ്വാദിലും ഈ ലഡ്ഡു വിശേഷമാണ്. തൈര്സാദം, മഞ്ഞള്‍ചോറ് (പുലിഹോര), വട, ചക്കരപൊങ്കല്‍, അപ്പം, പായസം, ജിലേബി, മുറുക്ക്, ദോശ, കേസരി, മല്‍ഹോര, വെണ്‍പൊങ്കല്‍ തുടങ്ങിയവയാണ് ഇവിടുന്ന് ലഭിക്കുന്ന പ്രസാദങ്ങള്‍.