/kalakaumudi/media/post_banners/72db69a7f83c222c10319dcc75c5135af0b8276cdff1fe0daba981a0ec08fe56.jpg)
കുംഭമാസത്തില്‍ ശുഭകാര്യങ്ങള്‍ പാടില്ലെന്നാണ് വിശ്വാസം. വിവാഹം തുടങ്ങിയ കാര്യങ്ങളിലാണ് ഇത് പാലിക്കേണ്ടത്. എന്നാല്‍ ഇരുപത്തെട്ടാം ദിവസം നൂലുകെട്ട്, ആറാംമാസത്തില്‍ ചോറൂണ് തുടങ്ങി ദിവസത്തിന്‍റെയും മാസത്തിന്‍റെയും എണ്ണത്തിനു പ്രാധാന്യമുള്ള കാര്യങ്ങളില്‍ കുംഭം ഉള്‍പ്പെടെ ഒരുമാസത്തിനും വിലക്കില്ള. കുട്ടി ജനിച്ച് ഇരുപത്തെട്ടാം ദിവസം വരുന്നത് കുംഭമാസത്തിലാണെങ്കില്‍ ആ ദിവസം തന്നെയാണ് നൂലുകെട്ടിന് ഏറ്റവും ശുഭകരം. അതുപോലെ ആറാം മാസം വരുന്നത് കുംഭത്തിലാണെങ്കില്‍ ഈ മാസത്തില്‍ തന്നെ ചോറൂണും നടത്താം.