/kalakaumudi/media/post_banners/6010d5536aa900282d55bea6444a9fc89a34eab4f4d0a04a3f224d73a41b63ad.jpg)
ഇത്തവണ അത്തം പതിനൊന്നിനാണ് തിരുവോണം. അത്തമാകട്ടെ കര്‍ക്കടകത്തിലും. കര്‍ക്കടകം 30 ആഗസ്റ്റം 15~നാണ് അത്തം. ആഗസ്റ്റ് 25~നാണ് തിരുവോണം. അതായത് അത്തം തുടങ്ങി പതിനൊന്നാം നാള്‍. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രം ഉദിച്ച് ആറ് നാഴിക വര
ുന്നത് അന്നേയ്ക്കാണ്. അതുകൊണ്ടാണ് കര്‍ക്കടകത്തിലെ അത്തം കണക്കാക്കി തിരുവോണം ആഘോഷിക്കുന്നതെന്ന് ജ്യോതിഷികള്‍ പറയ ുന്നു. അത്തം പത്തിന് തിരുവോണം എന്നതാണ് ചൊല്ലെങ്കിലും കഴിഞ്ഞ നാല് വര്‍ഷമായി അത്തം തുടങ്ങി ഒന്പതാം നാളിലായിരുന്നു തിര
ുവോണം. ഇത്തവണ അത് പതിനൊന്നാം നാളിലും.