/kalakaumudi/media/post_banners/79bd486c8d304be6e40402747146aa1e472fc904fc78d895471638e378a95553.jpg)
ബുധന്‍ വിദ്യയ്ക്ക് അനുകൂലമായ ഗ്രഹമാണ്. ആയതിനാല്‍ ബുധനാഴ്ചദിവസം ജനിക്കുന്നവന്‍ ബുദ്ധിമാനായിരിക്കും. മാത്രമല്ല സൌന്ദര്യമ ുളളവരും വാക്ചതുരനും ഈശ്വരഭക്തിയും ഗുരുഭക്തിയുമുളളവരുമായിരിക്കും.
"ബുദ്ധിമാന്‍ സ്ളിഷ്ടവാക് കാന്തസ്സ്വൈരീ ശാസ്ത്രാര്‍ത്ഥകോവിദഃ
ബുധവാരോത്ഭവോ ദേവദ്വിജഭക്േതാന്യകാര്യകൃല്‍" എന്നാണ് ജ്യോതിഷമതം.
വ്യാഴാഴ്ച ജനിക്കുന്നവര്‍ ശ്രേഷ്ഠരും കുടുംബസ്നേഹികളും കീര്‍ത്തിമാന്മാരുമായിരിക്കും. ഇവര്‍ ധനികരും ഗുരുഭക്തിയും ഈശ്വരഭക്തിയുമ
ുളളവരുമാകും.
"കുലശ്രേഷ്ഠഃ കുടുംബീ ച കീര്‍ത്തിമാന്‍ പുണ്യവാന്‍ പ്രഭുഃ
ദേവബ്രാഹ്മണഭക്തശ്ച ശീലവാന്‍ ഗുരുവാരജഃ" എന്നാണ് പറയപ്പെടുന്നത്.