/kalakaumudi/media/post_banners/6156c8799bb7dea2092ec0892b6227d65dccd448fdd4c9ce72b5b6a7e9adff14.jpg)
അഷ്ടമി തിഥിയില്‍ ജനിക്കുന്നവര്‍ പരാക്രമികളായിരിക്കും. ക്ഷിപ്ര കോപവും കാമവും ഇവരുടെ ദൌര്‍ബല്യങ്ങളാണെന്നും ജ്യോതിഷം പറയ ുന്നു. നവമിയിലാണ് ജനനമെങ്കില്‍ കോപവും സ്വാര്‍ത്ഥതയുമാണ് ഫലം. ഇവര്‍ക്ക് ലഭിക്കുന്ന ഇണകളും ദോഷഗുണങ്ങളെ പ്രോത്സാഹിപ്പ ിക്കുന്നവരായിരിക്കും. മന്ത്രവാദത്തില്‍ തല്പരരായിരിക്കും. ദശമി തിഥിയില്‍ ജനിക്കുന്നവര്‍ ധര്‍മ്മശീലരായിരിക്കും. സന്പത്. സത്ഗുണം, സ ുഭഗത, വാക്ചാതുര്യം എന്നിവയും ഫലം. ഏകാദശി തിഥിയില്‍ ജനിക്കുന്നവര്‍ കുലശ്രേഷ്ഠരായിരിക്കും. ഇവര്‍ സൌഭാഗ്യവാന്മാരുമായിരിക്കും. ദ്വാദശി തിഥിയില്‍ ജനിക്കുന്നവന്‍ വിഷ്ണുഭക്തരായിരിക്കും. പ്രഭുക്കളും പരോപകാരികളും സര്‍വ്വര്‍ക്കും പ്രിയങ്കരരുമായിരിക്കും. ത്രയോദശിയില്‍ ജനിക്കുന്നവര്‍ ദുര്‍ബ്ബലരെങ്കിലും സത്യവാന്മാരായിരിക്കും. ഇവര്‍ ലുബ്ധന്മാരുമായിരിക്കും