തൊഴുവന്‍കോട്് ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്

തിരുവനന്തപുരം. തൊഴുവന്‍കോട്് ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക്. ഉത്‌സവം അഞ്ചാം ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ തിരക്കേറുകയാണ്. ചൊവ്വാഴ്ച രാവിലെ

author-image
sruthy sajeev
New Update
തൊഴുവന്‍കോട്് ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്

തിരുവനന്തപുരം. തൊഴുവന്‍കോട്് ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക്. ഉത്‌സവം അഞ്ചാം ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ തിരക്കേറുകയാണ്. ചൊവ്വാഴ്ച രാവിലെ 6 മ
ുതല്‍ വൈകിട്ട് 6 വരെ അഖണ്ഡ നാമജപം, രാവിലെ ഏഴുമുതല്‍ 9 വരെ ശ്രീ ചക്ര പൂജയും ഉണ്ടാകും.

Thozhuvancode temple