ഉള്ളൂര്‍ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ തൈപ്പൂയ കാവടി

തിരുവനന്തപുരം. ഉള്ളൂര്‍ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ തൈപ്പൂയ കാവടി ഉത്സവം 10 ന് നടക്കും. ഗൗരീശപട്ടം ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്ര രാവിലെ 6 ന് ആരംഭ ിക്കും.

author-image
sruthy sajeev
New Update
ഉള്ളൂര്‍ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ തൈപ്പൂയ കാവടി

തിരുവനന്തപുരം. ഉള്ളൂര്‍ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ തൈപ്പൂയ കാവടി ഉത്സവം 10 ന് നടക്കും. ഗൗരീശപട്ടം ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്ര രാവിലെ 6 ന് ആരംഭ
ിക്കും. രാവിലെ 10.30 ന് ക്ഷേത്രാങ്കണത്തില്‍ അഗ്നിവിളയാട്ടം നടത്തും. ഉച്ചയ്ക്ക് 12.30 ന് അഭിഷേകം.

Bala Subramanya Swamy Temple