/kalakaumudi/media/post_banners/080bac0d76bdc65e025f172a321c4c141664c157198d24dfe7a27c1bc76a46a6.jpg)
പരസ്പരം വേധദോഷമുള്ള നക്ഷത്രജാതര്‍ തമ്മില്‍ വിവാഹം പാടില്ല. വേധദോഷം ഭവിച്ചാല്‍ ഭാര്യയ്ക്കും, ഭര്‍ത്താവിനും കുടുംബത്തോടെ ദോഷം ഭവിക്കുമെന്ന് പറയപ്പെടുന്നു.
വേധദോഷമുള്ള നക്ഷത്രങ്ങള്‍ ചുവടെ:
1. അശ്വതി ~~ തൃക്കേട്ട
2. ഭരണി ~~ അനിഴം
3. കാര്‍ത്തിക ~~ വിശാഖം
4. രോഹിണി ~~ ചോതി
5. മകയീര്യം ~~ ചിത്തിര, അവിട്ടം
6. തിരുവാതിര ~~ തിരുവോണം
7. പുണര്‍തം ~~ ഉത്രാടം
8. പൂയം ~~ പുരാടം
9. ആയില്യം ~~ മൂലം
10. മകം ~~ രേവതി
11. പൂരം ~~ ഉത്രട്ടാതി
12. ഉത്രം ~~ പൂരുരുട്ടാതി
13. അത്തം ~~ ചതയം