/kalakaumudi/media/post_banners/db82c97a926ce16b9f82b68d95649e8c902923fe1fb034e08dd151b82d2682c6.jpg)
ഗണപതി ഭഗവാന് കറുകമാല സമര്‍പ്പിക്കുന്നത് വിശേഷമാണെന്ന് നമുക്കറിയാം. എന്നാല്‍ വീട്ടിലും കറുകപ്പുല്ല് വളര്‍ത്തുന്നത് നല്ലതാണ്. വാസ്തു നോക്കാതെ വീട് വയ്ക്കുകയോ, അതല്ലവാങ്ങുകയോ ചെയ്യുകയും പിന്നീട് ദോഷം കണ്ടെത്തുകയും ചെയ്താല്‍ എളുപ്പത്തില്‍ ചെയ്യാവുന്ന പരിഹാരമെന്ന് പറയുന്നത് വീടിന്‍റെ കന്നിമൂലയില്‍ ഗണപതിയെ സ്ഥാപിക്കുകയും ആ ഭാഗത്തായിമുറ്റത്ത് കറുകവളര്‍ത്തുകയും ചെയ്യുക എന്നുളളതാണ്. കന്നിമൂല എപ്പോഴും ശുദ്ധമായി സൂക്ഷിക്കണമെന്ന് അറിയാമല്ലോ?