വിദ്യാഗുണത്തിന് ബുധനാഴ്ചവ്രതം

ഒരിക്കലൂണോടെ ബുധനാഴ്ചവ്രതമെടുത്ത് ശ്രീകൃഷ്ണസ്വാമിയെ പ്രാര്‍ത്ഥിച്ചാല്‍ വിദ്യാഗുണം ഉണ്ടാകും. 2 നേരവും ക്ഷേത്രദര്‍ശനം നടത്തി ഗുരുപദേശത്തോടെ വിദ്യാരാജഗോപാലമന്ത്രം ജപിക്കുന്നതും ഗുണകരം. ബുധഗ്രഹത്തെ ബുധശേ്‌ളാകം ചൊല്ലി പ്രീതിപ്പെടുത്തുന്നതും നല്ലതാണ്. ഓം ബുധായ നമ: എന്ന മന്ത്രം 108 വീതം 2 നേരം ജപിക്കണം. പാല്‍പ്പായസം വഴിപാട് ശ്രീകൃഷ്ണക്ഷേത്രത്തിലോ വിഷ്ണുക്ഷേത്രത്തിലോ നടത്തി കൊച്ചുകുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതും നല്ലതാണ്. വിദ്യാപരമായ അലസത നീങ്ങി അഭിവൃദ്ധിയുണ്ടാക്കും. ഭാഗ്യം തെളിയാനും ഈ വ്രതം നല്ലതാണ്.

author-image
online desk
New Update

vratham