/kalakaumudi/media/post_banners/36c41a6c470266736d717b58640117c53b6cf49a1500ed044906907952eb9049.jpg)
കായ്കനികള്‍ നിറഞ്ഞ ചെടി സ്വപ്നം കണ്ടാല്‍ ധനലാഭവും സന്താനലഭാവുമാണ് ഫലം. പൂവുള്ള ചെടിയാണെങ്കില്‍ സന്താനലാഭം ഉറപ്പെന്നാണ് വിശ്വാസം. സൂര്യന്‍ ഉദിച്ചുവരുന്നതായി കണ്ടാല്‍ പുത്രലാഭവവും സൂര്യബിംബത്തിന് മറവുള്ളതായി ഗര്‍ഭിണി സ്വപ്നം കണ്ടാല്‍ വീരനായ പുത്രന്‍ ജനിക്കുമെന്നും വിശ്വാസം. വിവാഹം വൈകുന്നവര്‍ ദോഷ പരിഹാരം ചെയ്ത ശേഷം കാണുന്ന സ്വപ്നങ്ങള്‍ ഫലം സൂചകമാണെന്നും വിശ്വാസമുണ്ട്. സ്വപ്നത്തില്‍ മരണം കണ്ടാല്‍ നന്നെന്നും എന്നാല്‍ വിവാഹം കാണുന്നത് ദോഷസൂചകമാണെന്നും ചിലര്‍ വിശ്വസിക്കുന്നു