/kalakaumudi/media/post_banners/9c2d151fb521dc629cfc5c9cc975c12ae6e6c25fadd1604db54c8b31e1901387.jpg)
എട്ടുകാലി, പാന്പുകള്‍ തുടങ്ങിയ ജീവികളെ സ്വപ്നം കാണാറുണ്ടോ? എട്ടുകാലിയെ സ്വപ്നം കാണുന്നത് നിങ്ങള്‍ സുരക്ഷിതവലയത്തിലാണ് എന്നതിന്‍റെ സൂചനയാണ്. സ്വപ്നത്തില്‍ പാന്പിനെയാണു കാണുന്നതെങ്കില്‍ ശ്രദ്ധിക്കണം. പാന്പുകൊത്തുന്നതായി സ്വപ്നം കണ്ടാല്‍ ഐശ്വര്യവും സന്പത്തും കൂടുമെന്നാണ് വിശ്വാസം. പാന്പിനെ ഏതെങ്കിലും രീതിയില്‍ ഭയപ്പെടുത്തുന്നതാണു സ്വപ്നത്തില്‍ കാണുന്നതെങ്കില്‍ കൊടിയദാരിദ്യ്രമായിരിക്കും ഫലം. പാന്പ് കാലില്‍ ചുറ്റുന്നതായി കണ്ടാല്‍ ശനിദശയെയും പാന്പ് കടിച്ചു കാലില്‍ നിന്നു ചോര വരുന്നതായി സ്വപ്നം കണ്ടാല്‍ കഷ്ടകാലം മാറി നല്ള കാലം വരുന്നുതും സൂചിപ്പിക്കുന്നു. പാന്പ് കഴുത്തില്‍ വീഴുന്നതായി ആണ് സ്വപ്നം കാണുന്നതെങ്കില്‍ ഇത് ഐശ്വര്യസൂചകമാണ്.