/kalakaumudi/media/post_banners/a86e9079037fd7bd7bcb1f41be8fdfef49ca0b9bae0d9c316366b766593c7b37.jpg)
ഒരാള്‍ ഗൃഹത്തില്‍ ഏതുദിശയില്‍ ഉറങ്ങുന്നുവെന്നതും കുടുംബത്തിന്‍റെ ധനാഭിവൃദ്ധിയും തമ്മിലും ബന്ധമുണ്ടെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. കിഴക്കോട്ട് തലവെച്ചും തെക്കോട്ട് തലവെച്ചും ഉറങ്ങാം. എന്നാല്‍ കാലുകള്‍ തെക്കുദിശയിലാക്കി കിടക്കാന്‍ പാടില്ല. കാലുകള്‍ വടക്കുദിശയിലായി വരുന്ന വിധം ഉറങ്ങിയാല്‍ ധനാഭിവൃദ്ധിയുണ്ടാകും. കിടപ്പുമുറിയുടെ പടിഞ്ഞാറ് ദിശയില്‍ ഉറങ്ങിയാല്‍ സമാധാനം കൈവരും