ലോകത്തെ ഏറ്റവും വലിയ ഏകശിലാ രാമവിഗ്രഹം

കാസര്‍ഗോഡ്: ലോകത്തിലെ ഏറ്റവും വലിയ ഏകശിലാ രാമവിഗ്രഹം ഒരുങ്ങുന്നു. കേരള~കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഈശ്വരമംഗലത്ത് ഹനുഗിരി പഞ്ചമുഖി ആഞ്ജനേയക്ഷേത്രത്തിലാണ്ഒ

author-image
subha Lekshmi b r
New Update
ലോകത്തെ ഏറ്റവും വലിയ ഏകശിലാ രാമവിഗ്രഹം

കാസര്‍ഗോഡ്: ലോകത്തിലെ ഏറ്റവും വലിയ ഏകശിലാ രാമവിഗ്രഹം ഒരുങ്ങുന്നു. കേരള~കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഈശ്വരമംഗലത്ത് ഹനുമഗിരി പഞ്ചമുഖി ആഞ്ജനേയക്ഷേത്രത്തിലാണ്ഒറ്റക്കല്ലില്‍ തീര്‍ത്ത കൂറ്റന്‍ രാമവിഗ്രഹമൊരുങ്ങുന്നത്. കൃഷ്ണശിലയിലാണ് രാമവിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. ആഞ്ജനേയ വിഗ്രഹം, കോദണ്ഡരാമവിഗ്രഹം (ശ്രീരാമന്‍) എന്നിവയുടെ പ്രതിഷ്ഠ ഈ മാസം 13ന് നടക്കും.26 ഉയരമുളള രാമവിഗ്രഹത്തില്‍ വിവരണഫലകം ഉള്‍പ്പെടെ രാമായണകഥ അടിസ്ഥാനമാക്കിയ മാനസഉദ്യാനവനം, സഞ്ജീവനി വനം, ധ്യാനമന്ദിരം,വാല്മീകിവിഹാര ബാലാശ്രമം, ഗോശാല എന്നിവയുമുണ്ട്.

astrotemple