അന്‍പേ ശിവം

ശിവന്‍ എന്ന വാക്കിന് സ്നേഹമെന്നും അര്‍ത്ഥമുണ്ട്. അന്‍പേ ശിവം എന്നാണ് പറയുന്നത്. സ്നേഹത്തിന്‍റെയും അനുകന്പയുടെയും കടലാണ് ശിവന്‍

author-image
subha Lekshmi b r
New Update
 അന്‍പേ ശിവം

ശിവന്‍ എന്ന വാക്കിന് സ്നേഹമെന്നും അര്‍ത്ഥമുണ്ട്. അന്‍പേ ശിവം എന്നാണ് പറയുന്നത്. സ്നേഹത്തിന്‍റെയും അനുകന്പയുടെയും കടലാണ് ശിവന്‍. ആത്മാര്‍ത്ഥമായി ശിവനെ ഭജിക്കുന്നവര്‍ക്ക്അപകടമരണമുണ്ടാകില്ല. ഇടിമിന്നല്‍, അഗ്നി ആയുധം, വാഹനം, ശ്വാസതടസ്സം, വിഷം എന്നിവ മൂലവും മൃത്യു സംഭവിക്കില്ല. ഭഗവാന്‍ മൃത്യുഞ്ജയനാണല്ലോ.

Shivarathri