
പത്തുഭുജങ്ങളുള്ള ഭദ്രകാളി സങ്കല്പം ആണ് സങ്കടാദേവി വീരേശ്വരത്തിന്റ വടക്കുഭാഗത്തായും ചന്ദ്രേശ്വരത്തിന്റ കിഴക്കുഭാഗത്തായും സ്ഥിതി ചെയുന്ന ആനന്ദകാനനത്തിങ്കൽ സങ്കടാ എന്നു പേരായ ദേവി ഭവിക്കുന്നു. ദേവിക്ക് എട്ടുനാമങ്ങൾ ഉണ്ട് അവ യഥാക്രമം
1. സങ്കട
2. വിജയാ
3. കാമാ
4. ദുഃഖഹാരിണി
5. ശർവ്വാണി
6. കാർത്യായനി
7. ഭീമനയന
8. സർവ്വരോഗഹര
ഈ എട്ട് നാമങ്ങളെയും മൂന്ന് സന്ധ്യകളിലും ഭക്തി പൂർവ്വം ജപിക്കുന്ന മനുഷ്യൻ സകലസങ്കടങ്ങളിൽ നിന്നും മുക്തനായി ഭവിക്കുന്നു എന്ന് പറയപ്പെടുന്നു
നാമാഷ്ടകം
ശൃണു നാമാഷ്ടകം തസ്യ: സർവ്വസിദ്ധികരം നൃണാം
സങ്കടാപ്രഥമം നാമ ദ്യിതീയം വിജയം തഥാ*
തൃതീയം കാമദാ പ്രോക്തം ചതുർത്ഥo ദുഃഖഹാരിണി
സർവാണി പഞ്ചമം നാമ ഷഷ്ഠം കാർത്യായനി തഥാ
സപ്തമം ഭീമനയനാ സർവ്വരോഗ ഹാരാഷ്ടമം
അമ്മേ ശരണം
ദേവീ ശരണം.