കുടുംബകലഹം മാറാൻ ശനിദോഷഭജനം

By online desk.04 06 2021

imran-azhar

 

 

 


കുടുംബജീവിതം ക്ലേശകരമല്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ മന്ത്രമുണ്ട്. ശനി ദേവനെ ഭജിക്കുന്നത് ജീവിതത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായിട്ടാണ് ആചാര്യന്‍മാര്‍ പറയുന്നത്.

 

കുടുംബ വഴക്കുകളും കുടുംബത്തിലെ മറ്റ് കലഹങ്ങളും മാറ്റാൻ ശനിദോഷഭജനം ഫലപ്രദമാണെന്നാണ് വിശ്വാസം.

 

മന്ത്രം:

 

‘നീലാഞ്ജന സമാഭാസം രവിപുത്രം യമാഗ്രജം
ഛായാ മാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം’

 

ഈ മന്ത്രം ജപിക്കുമ്പോള്‍ ശനി ദേവനെയാണ് മനസ്സില്‍ കാണേണ്ടത്. ശനി ദോഷം മാറാനും ഈ മന്ത്രം ഉത്തമമാണ്.

OTHER SECTIONS