ഭദ്രമാക്കണ്ടേ ദാമ്പത്യം? തിരുവാതിര വ്രതം

നിങ്ങളുടെ ദാമ്പത്യ ജീവിതം സുഗമമാക്കണ്ടേ, അതിനൊരു കെട്ടുറപ്പ് വേണ്ടേ? ദാമ്പത്യഭദ്രതയ്ക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് തിരുവാതിര വ്രതം. തിരുവാതിര ദിവസം ശിവപാര്‍വതി സങ്കല്‍പ്പത്തിലുള്ള പ്രാര്‍ഥനയാണ് വേണ്ടത്. കന്യകമാരും സുമംഗലികളുമാണ് വ്രതം എടുക്കുന്നത്.

author-image
online desk
New Update
ഭദ്രമാക്കണ്ടേ ദാമ്പത്യം? തിരുവാതിര വ്രതം

നിങ്ങളുടെ ദാമ്പത്യ ജീവിതം സുഗമമാക്കണ്ടേ, അതിനൊരു കെട്ടുറപ്പ് വേണ്ടേ? ദാമ്പത്യഭദ്രതയ്ക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് തിരുവാതിര വ്രതം.

തിരുവാതിര ദിവസം ശിവപാര്‍വതി സങ്കല്‍പ്പത്തിലുള്ള പ്രാര്‍ഥനയാണ് വേണ്ടത്. കന്യകമാരും സുമംഗലികളുമാണ് വ്രതം എടുക്കുന്നത്.

തലേദിവസം തന്നെ വ്രതം ആരംഭിക്കണം. മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചുകൊണ്ടാണ് വ്രതം എടുക്കേണ്ടത്. ബ്രഹ്മചര്യത്തോടു കൂടി ശിവപാര്‍വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ഥിക്കണം.

ഓം നമഃശിവായ എന്ന ശിവ പഞ്ചാക്ഷരി മന്ത്രമോ ഓം ഹ്രീം നമഃശിവായ എന്ന ശക്തി പഞ്ചാക്ഷരി മന്ത്രമോ ജപിക്കുന്നത് ഉത്തമമാണ്.

Astro