നിങ്ങൾ മുത്ത്‌ ധരിക്കാറുണ്ടോ? മനസമാധാനം കിട്ടും

By online desk.13 06 2021

imran-azhar

 

 

 

മുത്ത്‌ ധരിക്കുന്നവരാണോ നിങ്ങൾ? എന്താണ് മുത്ത്‌? വളർന്നു വരുന്ന രത്നമാണ് പേൾ അഥവാ മുത്ത്. കടലിൽ സ്വാഭാവികമായി വളർന്നുവരുന്ന പേളിന് വില വളരെ കൂടുതലാണ്.

 

ആദ്യമായി മുത്ത് കണ്ടെത്തിയത് സാക്ഷാൽ ശ്രീ കൃഷ്ണൻ ആണെന്നാണ് ഭാരതീയ സങ്കൽപ്പം.

 

മുത്ത് ധരിച്ചാൽ മനസമാധാനം, നല്ല ഓർമ്മശക്തി ധൈര്യം ഒക്കെ ലഭിക്കും. ജാതകത്തിൽ ഏത് ഭാഗത്ത്നിൽക്കുന്നോ ആ ഭാവത്തിന് പുഷ്ടി ഉണ്ടാകും.

 

ഉദാഭരണത്തിന് ധനസ്ഥാനത്താണ് ചന്ദ്രൻ എങ്കിൽ നിങ്ങൾക്ക് ധനലാഭം ഉണ്ടാകും, പഠനത്തിൽ പുരോഗതി നേടും.

 

ഏഴാമിടത്തായാൽ ഇഷ്ടം ഉള്ള വിവാഹവും നല്ല ദാമ്പത്യ ജീവിതവും ഉണ്ടാകും. കർമസ്ഥാനത്തായാൽ ഉദ്യോഗം ലഭിക്കും, സ്ഥാനക്കയറ്റം നേടും. ചന്ദ്രദശാകാലംനന്നാക്കാനും മുത്ത് ധരിക്കാം.

 

കൃതൃമ മുത്തുകൾ സുലഭമായി ഇന്ന് ലഭ്യമാണ്.വിശ്വസിക്കാവുന്നതും പാരമ്പര്യം ഉള്ളതുമായ രത്നം വ്യാപാരികളിൽ നിന്നും അത് വാങ്ങുക.

 

ചന്ദ്രനുമായി യോഗം ചെയ്യുന്നത് കൊണ്ട് പല രാജയോഗവും ജാതകത്തിൽ എഴുതിയിട്ടുണ്ടാകും,എന്നാൽ ആ ഫലം ഒന്നുതന്നെ കാണുന്നില്ല എന്ന് പലരും പരാതി പറയുന്നത് കാണാം. അത്തരം പ്രശ്നങ്ങൾക്കും പരിഹാരം മുത്താണ്.

 

കൊതുകിനെ തുരത്താം, ഡെങ്കിപ്പനി പ്രതിരോധിക്കാം

 

കൊതുകു വഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. തലവേദന പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

 

അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവയും അനുഭവപ്പെടുന്നു. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നുതിണര്‍ത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നു.

 

തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം. കൊതുകിനെ തുരത്തുകയാണ് ഡെങ്കിപ്പനിയുടെ ഏറ്റവും പ്രധാന സംരക്ഷണ മാര്‍ഗം.

 

വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളംകെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

OTHER SECTIONS