സാമ്പത്തിക പ്രയാസങ്ങള്‍ അലട്ടുന്നുണ്ടോ? ഇതാ പരിഹാരം

By Web Desk.27 11 2022

imran-azhar

 


സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അലട്ടുന്നുണ്ടോ? സമ്പത്തും ഐശ്വര്യവും തേടി വരും. അതിന് സഹായിക്കുന്ന ചില ധന മന്ത്രങ്ങളുണ്ട്. ഈ മന്ത്രങ്ങളിലൂടെ മഹാവിഷ്ണുനെയോ ഐശ്വര്യ ദേവതയായ ലക്ഷ്മി ദേവിയെയോ ധനത്തിന്റെ ദേവനായ കുബേരനേയോ ആണ് ആരാധിക്കുന്നത്.

 

മഹാവിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും മഹാ ഗണപതി ഭഗവാന്റെയും കുബേരന്റെയും ഏതാനും ധനമന്ത്രങ്ങള്‍:

 

മഹാവിഷ്ണു ധന മന്ത്രങ്ങള്‍

 

1 ഓം നമോ നാരായണ സ്വാഹ
2 ഓം നാരായണ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്

 

മഹാലക്ഷ്മി ധനമന്ത്രങ്ങള്‍

 

ഓം ശ്രീം മഹാ ലക്ഷ്മിയേ സ്വാഹ
ഓം ഹ്രീം ശ്രീം ലക്ഷ്മിഭ്യോ നമഃ
ശുഭം കരോതി കല്യാണം
ആരോഗ്യം ധന സമ്പാദ
ശത്രു-ബുദ്ധി-വി-നാശായ
ദീപ ജ്യോതിര്‍ നമോ സ്തുതേ
ഓം മഹാദേവൈ്യ ച വിദ്മഹേ
വിഷ്ണു പത്നിയേ ച ധീമഹി
തന്നോ ലക്ഷ്മി പ്രചോദയാത്
കുബേര ധനമന്ത്രങ്ങള്‍
ഓം യക്ഷായ കുബേരായ
വൈഷ്ണൈവ്യേ ധനധാന്യ
ദീപ്തായേ സ്മൃതി ദേഹി
ദദാപയ സ്വാഹ

 

സമൃദ്ധിഗണപതി മന്ത്രം

 

ആദ്യം ധ്യാനശ്ലോകം ജപിക്കണം. തുടര്‍ന്ന് സമൃദ്ധി ഗണപതിമന്ത്രം നിത്യവും രാവിലെയും വൈകിട്ടും 108 തവണ വീതം ജപിക്കണം.

 

ധ്യാനശ്ലോകം

 

രത്നാക്ഷമാലാം പരശും ച ദന്തം
ഭക്ഷ്യം ചദോര്‍ഭി: പരിതോദധാനം
ഹേമാവദാതം ത്രിദശംഗജാസ്യം
ലംബോദരം തം ശിരസാ നമാമി

 

മന്ത്രം

 

ഓം ശ്രീം ഗം ഗണപതയേ നമഃ

 

 

 

 

OTHER SECTIONS