/kalakaumudi/media/post_banners/7ac24a09909e3224d80b472670edeaa7bc79c31dd5b417b7d36155e4ece16039.jpg)
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് കലാകൗമുദിയുടെ പ്രത്യേക സ്റ്റാൾ തുറന്നു . ആറ്റുകാൽ മുഹൂർത്തം സ്പെഷ്യൽ പതിപ്പ് പുറത്തിറക്കി .കൂടാതെ കലാകൗമുദിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും സ്റ്റാളിൽ ലഭിക്കും .
സ്റ്റാളിന്റെ ഉദ്ഘാടനം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്ര ശേഖര പിള്ള നിർവഹിച്ചു .കൃഷ്ണൻ നായർ , സെക്രട്ടറി ശിശുപാലൻ നായർ , കലാകൗമുദി സർക്കുലേഷൻ മാനേജർമാരായ പി .ആർ മോഹനൻ , വി സനൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു .