By Greeshma Rakesh.06 09 2023
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാനായി എസ്.വേണുഗോപാലിനെ തിരഞ്ഞെടുത്തു. ബി. അനില്‍ കുമാര്‍, ആര്‍. അജിത് കുമാര്‍, എ.എസ്. അനുമോദ്, കെ. നന്ദകുമാര്‍, സി. അജിത് കുമാര്‍, എസ്. ഗോപാലകൃഷ്ണന്‍ നായര്‍, ആര്‍.ഐ. ലാല്‍, പി. ഉമേഷ്, കെ.പി. രാമചന്ദ്രന്‍ നായര്‍, കെ. ശരത് കുമാര്‍, എം.എം. അജിത് കുമാര്‍, വി. അനില്‍ കുമാര്‍, ഡി. ഹരികുമാര്‍, വി. ഹരികുമാര്‍, ജി. ഹിരണ്‍, എം. രാധാകൃഷ്ണന്‍ നായര്‍, പി.കെ. കൃഷ്ണന്‍ നായര്‍, ജി. മണികണ്ഠന്‍ നായര്‍, കെ. വിജയകുമാര്‍, ആര്‍. ഗോപിനാഥന്‍ നായര്‍, കെ. കൃഷ്ണന്‍ നായര്‍, ജി. ജയലക്ഷ്മി, എ. ഗീതകുമാരി, വി. ശോഭ, ജെ. രാജലക്ഷ്മി, ഡി. ചിത്രലേഖ, എസ്. ശോഭന, എസ്. ഷീല എന്നിവരാണ് അംഗങ്ങള്‍. ഭരണസമിതി തിരഞ്ഞെടുപ്പ് പിന്നീട് നടത്തും.