ഉച്ചപൂജ 11.30ന് , ദീപാരാധന 12ന്, ഉച്ച ശ്രീബലി 12.30ന് , ദീപാരാധന 6.45ന് , ഭഗവതിസേവ 7.15ന്, അത്താഴപൂജ 9ന് , ദീപാരാധന 9.15ന് , അത്താഴശ്രീബലി 9.30ന് ,
ദീപാരാധന 12ന്.
അംബ വേദിയില്‍ ഇന്ന്
പ്രശാന്ത് വര്‍മയും സംഘവും അവതരിപ്പിക്കുന്ന മാനസ ജപലഹരി 5ന് , ഉസ്താദ് അംജത് അലിഖാന്‍, അമാന്‍ അലിഖാന്‍, അയാന്‍ അലിഖാന്‍ എന്നിവയുടെ സരോദ്
ട്രയോ 6.30ന് , ആഷിക് മോഹന്‍ ഹോക്കറും സംഘവും അവതരിപ്പിക്കുന്ന പുരുഷ് പഞ്ചതത്വ 8.30ന് , ചാലക്കുടി പ്രസീദയുടെയും സംഘത്തിന്റെയും നാടന്‍ പാട്ട്
അവതരണം 10.30ന് ( അംബിക, അംബാലിക ഓഡിറ്റോറിയങ്ങളില്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി പത്തു വരെ വിവിധ കലാപരിപാടികള്‍ അരങ്ങേറും)