ശത്രുദോഷം മാറ്റാന്‍ ശ്ലോകം; 9 ദിവസം ജപിക്കൂ

ഉഗ്രസ്വരൂപിണിയായ ഭദ്രകാളിയുടെ ശ്ലോകമാണ് കാളിശ്ലോകം. ഒന്‍പത് ദിവസവും 7 പ്രാവശ്യം വീതം 2 നേരവും ജപിക്കാം.

author-image
Web Desk
New Update
ശത്രുദോഷം മാറ്റാന്‍ ശ്ലോകം; 9 ദിവസം ജപിക്കൂ

ഉഗ്രസ്വരൂപിണിയായ ഭദ്രകാളിയുടെ ശ്ലോകമാണ് കാളിശ്ലോകം. ഒന്‍പത് ദിവസവും 7 പ്രാവശ്യം വീതം 2 നേരവും ജപിക്കാം. ദൃഷ്ടിദോഷം ശത്രുദോഷം എന്നിവ നീങ്ങും. ഭയം മാറുന്നതിനും ധൈര്യം ലഭിക്കുന്നതിനും ഗുണകരം.

കാളീം മേഘസമപ്രഭാം ത്രിനയനാം

വേതാളകണ്ഠസ്ഥിതാം

ഖഡ്ഗം ഖേട കപാലദാരികശിര:കൃത്വാ

കരാഗ്രേഷു ച

ഭൂതപ്രേതപിശാചമാതൃസഹിതാം

മുണ്ഡസ്രജാലം കൃതാ

വന്ദേ ദുഷ്ട മസൂരികാദിവിപദാം

സംഹാരിണീമീശ്വരീം

Astro temple god prayer kali mantra godess