ജന്മദിനം ചൊവ്വാഴ്‌ച വരുന്നു എങ്കിൽ ?

ചൊവ്വാഴ്ച ജന്മദിനാമായി വരുന്നവർക്ക് ചുവന്ന ഗ്രഹത്തിന്റെ സ്വാധീനം എപ്പോഴും ഉണ്ടാകും . ചൊവ്വാഴ്ച ജനിച്ചവർ സാധാരണയായി എല്ലായിപ്പോഴും ജയിക്കാനും ആഗ്രഹിക്കുന്നവരും തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നവരുമാണ് .

author-image
uthara
New Update
ജന്മദിനം ചൊവ്വാഴ്‌ച വരുന്നു എങ്കിൽ ?

ചൊവ്വാഴ്ച ജന്മദിനാമായി വരുന്നവർക്ക് ചുവന്ന ഗ്രഹത്തിന്റെ സ്വാധീനം എപ്പോഴും ഉണ്ടാകും . ചൊവ്വാഴ്ച ജനിച്ചവർ സാധാരണയായി എല്ലായിപ്പോഴും ജയിക്കാനും ആഗ്രഹിക്കുന്നവരും തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നവരുമാണ് . ഇക്കൂട്ടർക്ക് പെട്ടന്ന് കോപം ഉണ്ടാകുകയും കാര്യങ്ങൾ നിർവഹിക്കുന്നത് ചിട്ടയോടെയും  അത്യുൽസാഹികളും അക്ഷമരും ധൈര്യ ശാലികളുമായിരിക്കും ഇവർ .

സാഹസികമായി മറ്റുള്ളവർ മടിച്ചുനിൽകുന്ന പ്രവർത്തികളിൽ ഇവർ വിജയം കൈവരിക്കുന്നതോടൊപ്പം പുതിയ കാര്യങ്ങൾ പഠിക്കാൻ ഉള്ള ആഗ്രഹങ്ങളും ഇവർക്കുള്ളിൽ എപ്പോഴും ഉണ്ടാകും .ഇവരുടെ ഭാഗ്യ നമ്പർ എന്ന് പറയുന്നത് ഒൻപതാണ് . കുടുംബജീവിതത്തിൽ ഇവരുടെ മുൻ കോപം താളപ്പിഴകൾക്ക് കാരണമാകാം . ബാങ്കിംഗ്, ധനകാര്യ സംബന്ധിയായ തൊഴിലുകളിൽ ഇവർ വിജയം കണ്ടെത്തും .

birthday in tuesday