ഈ ഒറ്റവരി മന്ത്രം 41 ദിവസം ജപിക്കൂ, ഭാഗ്യം തെളിയും

എത്രയൊക്കെ കഠിനാദ്ധ്വാനം ചെയ്താലും ഭാഗ്യത്തിന്റെ കടാക്ഷമില്ലെങ്കില്‍ ചിലപ്പോള്‍ തിരിച്ചടികള്‍ നേരിടാം.

author-image
Web Desk
New Update
ഈ ഒറ്റവരി മന്ത്രം 41 ദിവസം ജപിക്കൂ, ഭാഗ്യം തെളിയും

 

ജീവിതത്തില്‍ ഭാഗ്യത്തിന് വലിയ സ്ഥാനം ഉണ്ട്. എത്രയൊക്കെ കഠിനാദ്ധ്വാനം ചെയ്താലും ഭാഗ്യത്തിന്റെ കടാക്ഷമില്ലെങ്കില്‍ ചിലപ്പോള്‍ തിരിച്ചടികള്‍ നേരിടാം.

ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരാന്‍ ഈശ്വരന്റെ അനുഗ്രഹം കൂടിയേ തീരൂ. ദക്ഷണാമൂര്‍ത്തിയെ ഭജിക്കുന്നത് ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരാന്‍ ഉത്തമമാണ്.

ഭജിക്കേണ്ട മന്ത്രം:

ഓം നമോ ഭഗവതേ ദക്ഷിണാമൂര്‍ത്തയെ ഉഗ്രായ വിശ്വനാഥായ പാര്‍വതിപതയേ നമഃ

കൈക്കുമ്പിളില്‍ ജലമെടുത്ത ശേഷം എട്ടുതവണ മന്ത്രം ജപിക്കണം. അതിനു ശേഷം ജലം കുടിക്കണം. ഇപ്രകാരം 41 ദിവസം ചെയ്യാം. വിധിപ്രകാരം ശുദ്ധിയോടുകൂടി ചെയ്യണം. എന്നാല്‍ മാത്രമേ ഫലം ലഭിക്കുകയുള്ളൂ.

മന്ത്രങ്ങള്‍ ഒരു ആചാര്യന്റെ ഉപദേശപ്രകാരം മാത്രമേ ജപിക്കുന്നതാണ് ഏറ്റവും ഉത്തമം.

 

prayer Astro mantra