New Update
/kalakaumudi/media/post_banners/407a9ddb2d78d8f6398ce7e3afd2c5d7415bc7db1504748eacfe59daf10f53a9.jpg)
ശകുനങ്ങള്‍ക്കും നിമിത്തങ്ങള്‍ക്കും വളരെ അധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മള്‍. ശകുനങ്ങളില്‍ ദുശ്ശകുനങ്ങളും നല്ല ശകുനങ്ങളുമുണ്ട്. കാക്കയെ നാം പൊതുവെ
ദുശ്ശകുനമായാണ് കാണുന്നത്. കാക്ക ആദ്യം ഇടതു വശത്തും പിന്നെ വലതു വശത്തും ഇരുന്ന് കരഞ്ഞാല്‍ ധനനഷ്ടവും ആദ്യം വലതു വശത്തും പിന്നെ ഇടതു വശത്തും
ഇരുന്ന് കരഞ്ഞാല്‍ ധനലാഭവുമാണ് ഫലം.