ഏകാദശി ദിനത്തിൽ ഈ വഴിപാടുകൾ നടത്തിയാൽ ഫലമേറെ

ഏകാദശി ദിവസം നടത്തേണ്ട വഴിപാടുകളും അവയുടെ ഫലങ്ങളും 🍁 പുരുഷ സൂക്താര്‍ച്ചന - ഇഷ്ട സന്താനലബ്ധി 🍁 ഭാഗ്യ സൂക്താര്‍ച്ചന - ഭാഗ്യസിദ്ധി, സാമ്പത്തിക അഭിവൃദ്ധി

author-image
online desk
New Update
ഏകാദശി ദിനത്തിൽ ഈ വഴിപാടുകൾ നടത്തിയാൽ ഫലമേറെ

ഏകാദശി ദിവസം നടത്തേണ്ട വഴിപാടുകളും അവയുടെ ഫലങ്ങളും

🍁 പുരുഷ സൂക്താര്‍ച്ചന - ഇഷ്ട സന്താനലബ്ധി

🍁 ഭാഗ്യ സൂക്താര്‍ച്ചന - ഭാഗ്യസിദ്ധി, സാമ്പത്തിക അഭിവൃദ്ധി

🍁 ആയുര്‍ സൂക്താര്‍ച്ചന - ആയുര്‍വർദ്ധന, രോഗമുക്തി

🍁 വെണ്ണനിവേദ്യം - ബുദ്ധിവികാസത്തിന്

🍁 പാൽപായസ നിവേദ്യം - ധനധാന്യ വർധന

🍁 പാലഭിഷേകം - ക്രോധം നിമിത്തമുള്ള കുടുംബസമാധാനമില്ലായ്മക്കു അറുതി

🍁 സന്താനഗോപാല മന്ത്രാര്‍ച്ചന - സത്സന്താന ലാഭം

🍁 സഹസ്രനാമ അര്‍ച്ചന - ഐശ്വര്യം, മംഗളസിദ്ധി

🍁 നെയ് വിളക്ക് - നേത്രരോഗശമനം, അഭിഷ്ടസിദ്ധി

🍁 സുദർശനഹോമം - രോഗശാന്തി

ekadashi