/kalakaumudi/media/post_banners/458b6a241ea6ccd802ab96f37709bdf78881dec66f291263552c8e86930af0a2.jpg)
നമ്മുടെ പ്രവര്‍ത്തികളാണ് നമുക്ക് സദ്ഫലങ്ങള്‍ നല്‍കുന്നത്. രാവിലെ എഴുന്നേറ്റ് ഇരുകൈകളും നിവര്‍ത്തിവച്ച് ഉമ, രമ, സരസ്വതി ദേവിമാരെ സ്മരിച്ച് കരദര്‍ശനം നടത്തണം. കരവന്ദനത്തിന് ശ്ളോകമുണ്ട്.സര്‍വ്വലോകത്തിനും നന്മ മാത്രം കാംക്ഷിച്ച് പാദങ്ങള്‍ ഭൂമിയില്‍ സ്പര്‍ശിക്കും മുന്പ് ഭൂമിയെ വന്ദിക്കണം. തുടര്‍ന്ന് പ്രഭാതകൃത്യങ്ങള്‍ കഴിച്ച്സ്നാനവും കഴിച്ച് സൂര്യനെ വന്ദിക്കണം. നാല്‍ക്കാലികള്‍ക്ക് ഭക്ഷണം നല്‍കണം. ഒരു ചിരിയോടെ വേണം മറ്റുളളവരെ നോക്കാന്‍. ദുര്‍മുഖം കാണുന്നത് ദുഃഖകരമാകുന്നതുപോലെ ദുര്‍മുഖം കാട്ടുന്നതും നന്നല്ല.