/kalakaumudi/media/post_banners/073050f50b0728a0aa890ccc19de2bfa40fc1ba4ecc6a3917659e22b9182feaf.jpg)
ശത്രുദോഷങ്ങള്‍ അലട്ടുന്നവർ നിരവധിയാണ്. ഇതിന് ഒരു പരിഹാരമായി ആചാര്യന്‍മാര്‍ നിര്‍ദേശിക്കുന്നത് കുക്ഷിഗണപതി മന്ത്രം ജപിക്കാനാണ്.
എന്നാൽ ഉത്തമനായ ആചാര്യന്റെ ഉപദേശപ്രകാരം ഈ അപൂര്‍വ സിദ്ധിയുള്ള മന്ത്രം പ്രയോഗിച്ചാൽ മാത്രമേ നിങ്ങൾക്ക് പ്രതീക്ഷിക്കുന്ന ഫലം കിട്ടുകയുള്ളൂ. അതും ശുദ്ധിയോടുകൂടി ജപിക്കണം.
ഋഷി- ശുക്രന്‍
ഛന്ദസ്- ഗായത്രി
ദേവത- ഗണപതി
മന്ത്രം:
ഓം ഹ്രീം ഹും ഗ്ലൗം രാജസര്‍വ്വജനഹൃദയ-
ഗതിമതിമുഖക്രോധ ജിഹ്വാം സ്തംഭയ സ്വാഹാ.
പൊതുഅറിവിലേക്കുമാത്രമാണ് ഇവിടെ ഈ മന്ത്രം കൊടുത്തിരിക്കുന്നത്. ഇത് പ്രയോഗിക്കുന്നവര്‍ അതിന്റെ വിധിപ്രകാരം മാത്രമേ ചെയ്യാവൂ.