/kalakaumudi/media/post_banners/9307480b7fc220a94f27e8f553cbc7c03ab448a47c88362011017cd4c28c1cd7.png)
എല്ലാ വീടുകളിലേയും പൂജ മുറികളിൽ ഉറപ്പായും ഉണ്ടായിരിക്കേണ്ട ദേവതചിത്രമാണ് ശിവപാര്‍വ്വതിഗണപതിസുബ്രഹ്മണ്യന്മാര്‍. കുടുംബബന്ധങ്ങളുടെ പവിത്രതയും, കുടുംബബന്ധം ദൃഡമാകാനും, കലഹങ്ങൾ അവസാനിക്കാനും ഒരു പ്രതിവിധിയുണ്ട്.
"വന്ദേ ഗിരീശം ഗിരിജാസമേതം
കൈലാസശൈലേന്ദ്ര ഗുഹാഗൃഹസ്ഥം
അങ്കേ നിഷണ്ണേന വിനായകേന
സക്‌ന്ദേന ചാത്യന്തസുഖായമാനം
ഓം നമശിവായ"
ശിവന്‍, പാര്‍വ്വതി, ഗണപതി, സുബ്രഹ്മണ്യന്‍ ഈ മൂര്‍ത്തികളെ മനസ്സില്‍ ധ്യാനിച്ച് ദിവസവും മൂന്ന് തവണ ചൊല്ലിയാൽ മതി. പരസ്പര ഐക്യം കുടുംബത്തില്‍ വിളയാടും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
