ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂരിതി ആറ്റുകാല്‍ മേല്‍ശാന്തി

ആറ്റുകാല്‍ ദേവീക്ഷേത്രം മേല്‍ശാന്തിയായി ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു.

author-image
Web Desk
New Update
ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂരിതി ആറ്റുകാല്‍ മേല്‍ശാന്തി

തിരുവനന്തപുരം: ആറ്റുകാല്‍ ദേവീക്ഷേത്രം മേല്‍ശാന്തിയായി ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ നറുക്കെടുപ്പിലാണ് തിരഞ്ഞെടുത്തത്. ചിങ്ങം ഒന്നിന് ചുമതലയേല്‍ക്കും.

ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി രണ്ടാം തവണയാണ് ആറ്റുകാല്‍ മേല്‍ശാന്തിയാകുന്നത്. നിലവില്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സഹമേല്‍ശാന്തിയാണ്.

 

kerala prayer attukal devi temple astrology Thiruvananthapuram attukal temple