വിവാഹിതരായ സ്ത്രീകളാണ് സീമന്തരേഖയില്‍ കുങ്കുമം അണിയുന്നത്. വിവാഹശേഷം ആദ്യഗര്‍ഭമുണ്ടായി നാലാം മാസത്തിലാണ് സ്ത്രീകള്‍ സീമന്തരേഖയില്‍ കുങ്കുമം അണിയേണ്ടത്. എന്നാല്‍ വിവാഹം കഴിഞ്ഞ ഉടന്‍ സ്ത്രീകള്‍ സീമന്തരേഖയില്‍ കുങ്കുമം അണിയുകയാണ് പതിവ്. സീമന്തസിന്ദൂരം അണിഞ്ഞ സ്ത്രീയെ കണ്ടാല്‍ ഭര്‍ത്താവുള്ളവളാണെന്ന് മനസ്‌സിലാക്കാനാണത്. തന്ത്രശാസ്ത്രപ്രകാരം കറുത്തമുടി രണ്ടായി പകുത്ത് വക്കുന്നത് യോനി എന്നാണ് സങ്കല്പം. അവിടെ ചുവപ്പ് സിന്ദൂരം അണിയുന്നതിലൂടെ താന്‍ കന്യകയല്ലെന്ന് പറയുകയാണ്.
സീമന്തകുങ്കുമം എപ്പോഴണിയണം

New Update