/kalakaumudi/media/post_banners/3067c27fc4f4ec7462ecb032d4e274a4f75b4ca8f9264ecc3c4a24d1552699c5.png)
ഇന്ന് വൈകുന്നേരം അഞ്ചുമണി പതിനാറ് മിനിട്ടിന് (IST. 5.16 PM) സൂര്യദേവൻ തന്റെ ഉച്ചരാശിയായ മേടത്തിൽനിന്ന് ഇടവം രാശിയിലേക്ക് മാറുന്നു ! പൊതുവെ ഇപ്പോൾ, നവഗ്രഹങ്ങളിൽ പ്രമുഖരുടെ വക്രസഞ്ചാരം, ഇപ്പോൾ നിൽക്കുന്ന രാശിസ്ഥിതി ഒന്നും അത്ര ഗുണകരമല്ലാത്ത സ്ഥിതി ആണല്ലോ. അതുകൊണ്ട് സർവ്വ ഗ്രഹങ്ങളുടെയും നാഥനായ സൂര്യ ഭഗവാനെ തൃപ്തിപ്പെടുത്തുന്നത് ഉത്തമം ! സംക്രമ മുഹൂർത്തത്തിൽ പൂജാമുറിയിൽ ദീപം തെളിയിക്കുക. മാസം മുഴുവൻ മംഗളകരമാവട്ടെ ! ഭാരതത്തിനു പുറത്തുള്ളവർ അതാത് സ്ഥലത്തെ പ്രാദേശിക സമയത്ത് ദീപം തെളിയിച്ചാൽ മതി. സൂര്യദേവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ..
"ഓം സുര്യായ നമഃ
ഓം ഭാസ്കരായ നമഃ
ഓം ആർത്തരക്ഷകായ നമഃ"