ഇന്ന് കൊല്ലവര്‍ഷം 1195 ധനു 02 (18/12/19)
തിഥി
****
കൃഷ്ണ പക്ഷം ഷഷ്ഠി
ഡിസംബര്‍ 18 01:37am വരെ
കൃഷ്ണ പക്ഷം സപ്തമി
ഡിസംബര്‍ 18 11:30 pm വരെ
വാരം
****
ബുധനാഴ്ച
നക്ഷത്രം
****
മകം
ഡിസംബര്‍ 18 01:26am വരെ
തുടര്‍ന്ന് പൂരം
ഡിസംബര്‍ 19 12:00am വരെ
കരണം
****
പകല്‍-- പശു 01:37am വരെ
വിഷ്ടി:-- 12:34pm വരെ
സിംഹം-- 11:30pm വരെ
രാത്രി-- പുലി
നിത്യയോഗം
*****
പ്രീതി
ഡിസംബര്‍ 18 08:14 pm വരെ
ആയുഷ്മാന്‍
ഡിസംബര്‍ 18 08:14pm - ഡിസംബര്‍ 19 05:16pm വരെ
*****
രാഹുകാലം
12:21pm -01:46 pm
ഗുളികകാലം
10:55am -12:21 pm
യമകണ്ടകകാലം
08:04am -09:29 am
അഭിജിത് മുഹൂര്‍ത്തം
ഇല്ല