കലാകൗമുദി പഞ്ചാംഗം പ്രകാശനം ചെയ്തു

കലാകൗമുദി പ്രസിദ്ധീകരണമായ മുഹൂര്‍ത്തം പഞ്ചാംഗത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ജോത്‌സ്യന്‍ കെ. കുമാരദാസ് ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍. രവീന്ദ്രന്‍നായര്‍ക്കു നല്‍കിയാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്.

author-image
online desk
New Update
കലാകൗമുദി പഞ്ചാംഗം പ്രകാശനം ചെയ്തു

 

തിരുവനന്തപുരം. കലാകൗമുദി പ്രസിദ്ധീകരണമായ മുഹൂര്‍ത്തം പഞ്ചാംഗത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ജോത്‌സ്യന്‍ കെ. കുമാരദാസ് ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍. രവീന്ദ്രന്‍നായര്‍ക്കു നല്‍കിയാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. എക്‌സിക്യൂട്ടിവ് ഓഫീസര്‍ മേജര്‍ ബാലചന്ദ്രന്‍ നായര്‍, കലാകൗമുദി സര്‍ക്കുലേഷന്‍ മാനേജര്‍ വി. സനല്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ജിജു. ജി.എസ്, പി.ആര്‍. മോഹനന്‍, ട്രസ്റ്റ് സെക്രട്ടറി ശിശുപാലന്‍ നായര്‍, എം. രാധാകൃഷ്ണന്‍ നായര്‍, വൈസ് പ്രസിഡന്റ് കെ. കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സമീപം

kalakaumudi