വെള്ളായണി ദേവി ക്ഷേത്രതതില്‍ കാളിയൂട്ട് ഉത്സവത്തിന് ഇന്ന് തുടക്കം. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവത്തിനാണ് ഇന്ന് തുടക്കം കുറിച്ച് തങ്ക തിുമുടി എഴുന്നള്ളിക്കും. രാത്രി 8. 30 ന് കളം കാവല്‍, 16 ന് രാവിലെ 8. 30 ന് കളം കാവല്‍, പുലര്‍ച്ചെ പള്ളിച്ചല്‍ ദിക്കുബലിയും ഉണ്ടാകും. 68 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം ഏപ്രില്‍ 23 ന് സമാപിക്കും. ദിക്കുബലി , കളംകാവല്‍, ഉച്ചബലി, പറണേറ്റ്, നിലത്തില്‍പ്പോര്, ആറാട്ട് തുടങ്ങിയ ചടങ്ങുകള്‍ ഉണ്ടായിരിക്കും.