
സാമ്പത്തകാഭിവൃദ്ധി നേടാനാൻ ഉത്തമമായ മാർഗമാണ് കനകധാരാസ്‌തോത്രജപം. ഭക്തിയോടെ നിത്യവും ജപിക്കുകയാണെങ്കിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ സാമ്പത്തികാഭിവൃദ്ധി നേടാനാകും .ി ദേവിയുടെ ആയിരം നാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലളിതാസഹസ്രനാമ ജപവും ഒപ്പം കനകധാര സ്‌തോത്രം കൂടി ജപിച്ചാല്‍ സാമ്പത്തികാഭിവൃദ്ധി മുന്നിരട്ടിയാകുമെന്നാണ് വിശ്വാസം .
ഐശ്വര്യദേവതയായ ലക്ഷ്മീദേവിയെ കനകധാര സ്‌തോത്രം കൊണ്ട് പ്രാർത്ഥിച്ചാൽ ഐശ്വര്യവും ധനവും കുടുംബത്തില്‍ വന്നുചേരും എന്ന കാര്യം ഉറപ്പാണ് . കുളിച്ചു ശുദ്ധിയായി നിലവിളക്ക് കൊളുത്തിയ ശേഷം ലളിതാസഹസ്രനാമം ജപിക്കുന്നതുപോലെ നകധാരാസ്‌തോത്രവും ജപിക്കാവുന്നതാണ് . ദേവിക്ക് മുന്നില്‍ നാമപാരായണ ശേഷം നമസ്‌ക്കരിച്ച്‌പൂവ് ശിരസ്സില്‍ ചൂടുന്നതും ഒപ്പം കുങ്കുമം തൊടുന്നതും അത്യുത്തമമാണ് .