ധനസമൃദ്ധിക്ക് കാര്‍ത്തികവ്രതം

എല്ലാ മാസത്തിലെയും കാര്‍ത്തിക ദിവസം വ്രതമെടുക്കുന്നത് കട ബാധ്യത തീരാനും ധനവരവ് കൂടാനും കിട്ടുന്നധനം നിലനില്‍ക്കാനും ഗുണകരമാണ്. ഒരിക്കലെടുത്തുവേണം വ്രതം എടുക്കാന്‍. പൂര്‍ണ്ണ ഉപവാസം പാടില്ല. വ്രതദിനം വെളുത്ത വസ്ത്രം ധരിക്കുന്നതും ദേവീക്ഷേത്രദര്‍ശനം നടത്തുന്നതും നല്ലതാണ്. മഹാലക്ഷ്മീ സംബന്ധമായ പ്രാര്‍ത്ഥനകള്‍ വേഗം ഫലം നല്‍കും. ഓം ശ്രീം നമ: എന്ന ലക്ഷ്മീ ബീജ മന്ത്രം രാവിലെ മാത്രം 1008 പ്രാവശ്യം ജപിക്കുക. വൃദ്ധരായ സ്ത്രീകള്‍ക്ക് ദാനം നല്‍കുന്നതും നല്ലതാണ്. 18 മാസം കാര്‍ത്തിക തോറും ഈ വ്രതമെടുക്കണം. ലക്ഷ്മിനാരായണപൂജ, അഷ്ടലക്ഷ്മിമന്ത്രം എന്നിവ കൊണ്ട് ഹോമം കൂടി നടത്തുന്നത് വേഗം ഫലസിദ്ധിയേകും.

author-image
online desk
New Update
ധനസമൃദ്ധിക്ക് കാര്‍ത്തികവ്രതം

എല്ലാ മാസത്തിലെയും കാര്‍ത്തിക ദിവസം വ്രതമെടുക്കുന്നത് കട ബാധ്യത തീരാനും ധനവരവ്
കൂടാനും കിട്ടുന്നധനം നിലനില്‍ക്കാനും ഗുണകരമാണ്. ഒരിക്കലെടുത്തുവേണം വ്രതം എടുക്കാന്‍. പൂര്‍ണ്ണ ഉപവാസം പാടില്ല. വ്രതദിനം വെളുത്ത വസ്ത്രം ധരിക്കുന്നതും ദേവീക്ഷേത്രദര്‍ശനം നടത്തുന്നതും നല്ലതാണ്. മഹാലക്ഷ്മീ സംബന്ധമായ പ്രാര്‍ത്ഥനകള്‍ വേഗം ഫലം നല്‍കും. ഓം ശ്രീം നമ: എന്ന ലക്ഷ്മീ ബീജ മന്ത്രം രാവിലെ മാത്രം 1008 പ്രാവശ്യം ജപിക്കുക. വൃദ്ധരായ സ്ത്രീകള്‍ക്ക് ദാനം നല്‍കുന്നതും നല്ലതാണ്. 18 മാസം കാര്‍ത്തിക തോറും ഈ വ്രതമെടുക്കണം. ലക്ഷ്മിനാരായണപൂജ, അഷ്ടലക്ഷ്മിമന്ത്രം എന്നിവ കൊണ്ട് ഹോമം കൂടി നടത്തുന്നത് വേഗം ഫലസിദ്ധിയേകും.

vratham