മകരവിളക്ക് 14ന്

ശബരിമല: ജനുവരി 14നാണ് മകരവിളക്ക്. രാവിലെ 7.40നാണ് മകരസംക്രമപൂജ. വൈകിട്ട് 6.30ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും. അതേസമയം പൊന്നന്പലമേട്ടില്‍ മകരജോ്യാതി തെളിയും. 14ന് തന്നെ മാളികപ്പുറം മണിമണ്ഡപത്തില്‍ കളമെഴുത്തു തുടങ്ങും. എഴുന്നള്ളിപ്പുംഅന്നാണ്

author-image
subha Lekshmi b r
New Update
മകരവിളക്ക് 14ന്

ശബരിമല: ജനുവരി 14നാണ് മകരവിളക്ക്. രാവിലെ 7.40നാണ് മകരസംക്രമപൂജ. വൈകിട്ട് 6.30ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും. അതേസമയം പൊന്നന്പലമേട്ടില്‍ മകരജോ്യാതി തെളിയും. 14ന് തന്നെ മാളികപ്പുറം മണിമണ്ഡപത്തില്‍ കളമെഴുത്തു തുടങ്ങും. എഴുന്നള്ളിപ്പുംഅന്നാണ്. ജനുവരി 18 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ. അന്നേദിവസം കളഭാഭിഷേകവും ഉണ്ടാകും. മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 19ന് മാളികപ്പുറത്ത് ഗുരുതി നടക്കും. അന്നു വൈകിട്ടുവരെ മാത്രമേഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുളളു. 20ന് രാവിലെ പന്തളം രാജപ്രതിനിധിയുടെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് 6.30ന് നട അടയ്ക്കും. തിരുവാഭരണം പന്തളത്തേക്ക് തിരികെ കൊണ്ടുപോകും.

makaravilakku sabarimala